പലരും പലവിധത്തിലാണ് മാതൃ ദിനം ആഘോഷിക്കുന്നത്.മാതൃദിനത്തില്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത കാര്യം പുറത്തുവിട്ടാണ് നടി അഭിരാമി വ്യത്യസ്തയായത്. ഈ വലിയ സന്തോഷ വാര്‍ത്ത...
Day: May 15, 2023
വിവാദ സിനിമായായ ‘ദി കേരള സ്റ്റോറി’എന്ന സിനിമയുടെ സംവിധായകന്‍ സു?ദീപ്‌തോ സെനും നടി ആദാ ശര്‍മയും വാഹനാപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍...
ഷൊര്‍ണൂരില്‍ ട്രെയിനിനുള്ളില്‍ വെച്ച് യാത്രക്കാരന് കുത്തേറ്റു. മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവന്‍ എന്നയാള്‍ക്കാണ് കുത്തേറ്റത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്...
രാത്രി വാഹനപരിശോധനയ്ക്കിടെ എസ്ഐയെ വളഞ്ഞിട്ട് മർദിച്ചു. ബീമപള്ളിയിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് എസ്ഐയ്ക്ക് മർദനമേറ്റത്. സംഭവത്തില്‍ അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ പൂന്തുറ സ്റ്റേഷനിലെ...
അനധികൃത ഖനനം നടത്തിയതിൽ തിരുവനന്തപുരത്തെ ക്വാറിക്ക് ഹരിത ട്രിബുണൽ വിധിച്ച 41 .46 കോടി പിഴ തുകക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്....
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 തുടക്കം മുതല്‍ ഒരു താല്‍ക്കാലിക വ്യവസ്ഥ മാത്രമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...
കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു, എത്തിയത് സിപി മൊയ്ദീന്‍റെ നേതൃത്വത്തിൽ അഞ്ചംഗം സംഘംകണ്ണൂര്‍: ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. സിപിഐ...
കള്ളപ്പണം ചെലവാക്കാനാണ് പലരും സിനിമരംഗത്തേക്ക് വരുന്നതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. മലയാള സിനിമ മേഖലയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകുന്നത്. ഇതിന്റെ ഉറവിടം എവിടെ...
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല . ഒരു പവൻ സ്വർണത്തിന് 45320 രൂപയാണ് വിപണി വില. കോട്ടയം...
സ്വന്തം ലേഖകൻ ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി സിയാദാണ്...