കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട്...
Day: March 15, 2025
ഹോളി ആഘോഷത്തിനിടെ മൂന്നാം വർഷ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് തല്ലി; ജൂനിയർ വിദ്യാർത്ഥിയുടെ വാരിയെല്ലിന് പരിക്ക് കണ്ണൂർ: ഹോളി ആഘോഷത്തിനിടെ പയ്യന്നൂർ കോളേജിലുണ്ടായ...
സെക്‌സ് റാക്കറ്റിന്റെ പിടിയിലായ നാലു നടിമാരെ രക്ഷപ്പെടുത്തി മുംബൈ പോലീസ്. നഗരത്തിലെ പൊവയ് മേഖലയിലുള്ള ഒരു ഹോട്ടലില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്...
ചെന്നൈ∙ ചാംപ്യൻസ് ട്രോഫി തിളക്കത്തിൽ അഭിനന്ദനങ്ങൾക്കു നടുവിലാണെങ്കിലും, ജീവിതത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം വരുൺ ചക്രവർത്തി. 2021ലെ...
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) ഔദ്യോഗിക യാത്ര ആവശ്യമായി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വിഷയങ്ങൾ പഠിക്കാനായി ചേരും. മാധ്യമ...
വാടക ക്വാർട്ടേഴ്‌സിൽ യുവതി ഉൾപ്പെടെ മൂന്നുപേരുടെ രഹസ്യ ബിസിനസ്; കയ്യോടെ പൊക്കി പൊലീസ് കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി...
കോട്ടയം: ‘എനിക്ക് സിനിമ തന്നിട്ടുള്ളതിൽ ഏറ്റവും ചെറിയ വികാരമാണ് വയലൻസ്. ഏറ്റവും വലുത് സിനിമയോടുള്ള ഇഷ്ടമാണ്. സിനിമയെ കൊല്ലാതിരിക്കുക. ആസ്വദിക്കുകയെന്നതാണ് സിനിമയിലൂടെ നാം...
ഈ മാസം തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടച്ചിടും; രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ജീവനക്കാർ ന്യൂഡൽഹി: ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 24, 25 തീയതികളില്‍...
ഒട്ടാവ: സ്ഥാനമേറ്റതിന് പിന്നാലെയുള്ള കന്നി പ്രസംഗത്തില്‍ ട്രംപിന്‍റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിര്‍ദേശം അസംബന്ധമെന്ന്...
കേരളത്തിന് ആശ്വസിക്കാം; മഴ വരുന്നു, ഇന്ന് ഏഴ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യത തിരുവനന്തപുരം: കൊടും ചൂടിൽ ആശ്വാസമായി കേരളത്തിൽ വരും ദിവസങ്ങളിൽ...