ബാൽക്കണിയിൽ നിന്ന് 8 വയസുള്ള മകളെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി അമ്മയും, അസ്വഭാവിക മരണത്തിന് കേസ്

1 min read
News Kerala (ASN)
15th March 2025
പൻവേൽ: എട്ടുവയസുള്ള മകളെ 29ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു. പിന്നാലെ താഴേയ്ക്ക് ചാടി ജീവനൊടുക്കി 37കാരി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് സംഭവം....