5 കോടി ലോട്ടറിയടിച്ചിട്ടും പിറ്റേന്നും പണി മുടക്കാതെ തൊഴിലാളി, തൊഴിലുപേക്ഷിക്കില്ലെന്നും യുവാവ്

1 min read
News Kerala (ASN)
15th March 2024
ലോട്ടറിയടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാൽ, ആ ഭാഗ്യം വളരെ കുറച്ചു പേർക്കേ കിട്ടാറുള്ളൂ. എന്തായാലും, സ്റ്റാഫോർഡ്ഷെയറിലെ ടാംവർത്തിൽ നിന്നുള്ള പിസ്സ ഡെലിവറി...