പൗരത്വ നിയമ ഭേദഗതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണെന്ന് തുഷാർ ഗാന്ധി

1 min read
News Kerala
15th March 2024
പൗരത്വ നിയമ ഭേദഗതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാർ ഗാന്ധി. വോട്ടർമാർക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. ആ ചതിയിൽ വീഴരുത്...