Entertainment Desk
15th March 2024
തങ്ങളുടെ സൂപ്പർതാരത്തെ കാണാനായി വിശാഖപട്ടണം വിമാനത്താവളത്തിനുപുറത്ത് തടിച്ചുകൂടി അല്ലു അർജുന്റെ ആരാധകർ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാനഘട്ട ചിത്രീകരണത്തിനായി വിശാഖപട്ടണത്തിലെത്തിയ...