ഇസ്‌ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഉപഹാരങ്ങള്‍ മറിച്ചുവിറ്റെന്ന തോഷിഖാന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ ഇസ്ലാമാബാദ് പോലീസ്. രണ്ടാം ദിവസവും ലാഹോറില്‍ ഇമ്രാന്റെ...
Day: March 15, 2023
പത്തനംതിട്ട: കുളനട മത്സ്യമാര്‍ക്കറ്റില്‍ തീപിടിത്തം. കുളനട പഞ്ചായത്തിലെ ഹരിത കര്‍മസേന ശേഖരിച്ച മാലിന്യങ്ങള്‍ കൂട്ടിയിട്ട മത്സ്യ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അടൂര്‍, ചെങ്ങന്നൂര്‍,...
ഹൈദരാബാദ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍. 2014 മുതല്‍ 2016 വരെ...
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,037 വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള 28.74 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോഗ്രാം...
തിവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. ഇന്നത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ സ്പീക്കറും...
‘കള’യ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി വീണ്ടുമൊരു സിനിമ ചെയ്യാനൊരുങ്ങി സംവിധായകന്‍ രോഹിത് വി എസ്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ മലയാളത്തിന്...
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ അഞ്ചു...
ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത പോലീസ്. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെയാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
സ്വന്തം ലേഖകൻ ബെംഗളൂരു: 2019-ലെ കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ച ‘ഓപ്പറേഷൻ കമല’യിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി കോണ്‍ഗ്രസിലേക്ക്. കടലൂര്‍...
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം...