104-ാം വയസ്സിൽ ജയിൽ സന്ദർശിക്കണമെന്ന വിചിത്ര ആഗ്രഹം; ഒടുവിൽ ജന്മദിനാഗ്രഹം സാക്ഷാത്കരിച്ച് ലൊറേറ്റ

1 min read
News Kerala (ASN)
15th February 2025
പലതരം ആഗ്രഹങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ അവരിൽ നിന്നുമൊക്കെ വ്യത്യസ്തമാണ് 104 വയസ്സുകാരി ലൊറേയുടേത്. ന്യൂയോർക്ക് സ്വദേശിയായ ലോറെറ്റ, 104-ാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന...