ബോളിവുഡ് വിട്ട് അന്ന് രാജ്യത്തിനായി കാർഗിലിലെ യുദ്ധഭൂമിയിലേക്ക്; റിയൽ ലൈഫിലും ഹീറോയാണ് ഈ നടൻ

1 min read
Entertainment Desk
15th January 2025
ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ് 1999-ലെ കാര്‍ഗില്‍ യുദ്ധവിജയം. മൂന്നുമാസത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുക്കമാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. കാര്‍ഗില്‍ മലനിരകളില്‍ നിന്ന് പാകിസ്താനെ...