ഋഷി എന്നെ പാര്‍ട്ടിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല, ഒരുപാട് നിയന്ത്രിച്ചിരുന്നു- നീതു കപൂര്‍

1 min read
Entertainment Desk
15th January 2024
ഒരു കാലത്ത് ബോളിവുഡ് സിനിമയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയജോടിയായിരുന്നു ഋഷി കപൂര്‍- നീതു സിംഗ്. ഖേല്‍ ഖേല്‍ മേം, അമര്‍ അക്ബര്‍ അന്തോണി...