News Kerala (ASN)
15th January 2024
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്മാര്. റയല്‍ ഫൈനലില്‍ ചിരവൈരികളും കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരുമായ ബാഴ്സലോണയെ തോല്പിച്ചു. ഒന്നിനെതിരെ നാല്...