News Kerala
14th December 2023
തൃശൂർ-ചെറുതുരുത്തി ദേശമംഗലത്ത് നാലു കാട്ടുപന്നികളെ വൈദ്യുതാഘാതമേൽപ്പിച്ചു കൊന്ന കേസിൽ കർഷകനെ അറസ്റ്റു ചെയ്തു. ദേശമംഗലം വാളേരിപ്പടിവീട്ടിൽ ചന്ദ്രനെയാണ് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച്...