News Kerala (ASN)
14th October 2024
കൊച്ചി: വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ എന്ത് ചെയ്യുമെന്നറിയാതെ പെരുവഴിയിൽ വിഷമിച്ച് കുടുംബം സഹായം തേടുന്നു. പുറത്തിറക്കപ്പെട്ടിട്ടും വീടിന് പുറത്ത് തന്നെ ഇരിക്കുകയാണ് സന്ധ്യയും...