Entertainment Desk
14th September 2023
ഗായികയും നടിയുമായ മീര നന്ദൻ വിവാഹിതയാവുന്നു. ശ്രീജുവാണ് വരൻ. വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരം മീര നന്ദൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. എന്‍ഗേജ്ഡ്,...