News Kerala
14th April 2023
തിരുവമ്പാടി -പുല്ലുരാംപാറ-മറിപ്പുഴ റോഡ് പ്രവൃത്തി ടെൻഡർ ചെയ്തു. കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന തിരുവമ്പാടി-പുല്ലുരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നിർമ്മാണത്തിന് അംഗീകൃത കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.108.314...