17th July 2025

Day: February 14, 2025

കൊച്ചി: സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ. ജൂൺ ഒന്നു മുതൽ അ‌നിശ്ചിതകാല സമരം നടത്തുമെന്നത്...
ദില്ലി: സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഓൺലൈൻ അപേക്ഷാ പ്രക്രിയയിൽ യുപിഎസ്‌സി മാറ്റങ്ങൾ വരുത്തുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ (യുപിഎസ്‌സി)...
വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത്. ഇന്നും പതിവുപോലെ ഫ്രാൻസിസ്...
ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ്...
.news-body p a {width: auto;float: none;} ന്യൂഡൽഹി: ആഘോഷങ്ങൾ അൽപം കളറാക്കാനും അല്ലാതെയും മദ്യപിക്കുന്ന ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്. അക്കൂട്ടത്തിൽ പുരുഷനെന്നോ...
.news-body p a {width: auto;float: none;} തൃശൂർ: ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി മോഷണം. ചാലക്കുടി പോട്ടയിലെ ഫെഡറൽ...
കോട്ടയം: കോട്ടയം നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നഴ്സിം​ഗ് കോളേജിലേത് ക്രിമിനലുകൾ കാണിച്ച...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ലഹരിക്കേസിൽ തന്റെ മകൻ അകപ്പെട്ടുപോയതാണെന്ന് ആവർത്തിച്ച് കായംകുളം എംഎൽഎ യു. പ്രതിഭ. ആ...
നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന നാൻസി റാണി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി...