കറാച്ചി∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടെംബ ബാവുമയെ ഗ്രൗണ്ടിൽവച്ച് അപമാനിച്ചതടക്കമുള്ള അച്ചടക്ക ലംഘനങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ നടപടി. ത്രിരാഷ്ട്ര...
Day: February 14, 2025
.news-body p a {width: auto;float: none;} ബംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പുതിയ ക്യാപ്‌ടനായി മദ്ധ്യനിരയിലെ വിശ്വസ്‌തൻ രജത് പട്ടീദാറിനെ തിരഞ്ഞെടുത്തു....
മലപ്പുറം: മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയിൽ മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. തലനാരിഴക്കാണ് കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടി...
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: മുംബയ് ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ (64) അമേരിക്ക ഉടൻ ഇന്ത്യയ്ക്ക് കൈമാറും....
.news-body p a {width: auto;float: none;} ഗ്ലാസ്ഗോ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്കുള്ള ഒന്നാം പാദ പ്ലേ ഓഫിൽ മുൻ ചാമ്പ്യൻമാരായ...
.news-body p a {width: auto;float: none;} വനിതാ പ്രിമിയർ ലീഗ് ഇന്ന് മുതൽ വഡോദര: വനിതാ പ്രിമിയർ ലീഗിന്റെ മൂന്നാം പതിപ്പിന്...
.news-body p a {width: auto;float: none;} ദേശീയ ഗെയിംസിൽ കേരളത്തിന് 13 സ്വർണം, മെഡൽപ്പട്ടികയിൽ 14-ാം സ്ഥാനം മാത്രം ഉത്തരാഖണ്ഡിൽ ഇന്ന്...
വടകരയിൽ കാർ ഇടിച്ച് 9വയസുകാരി കോമയിലായ സംഭവം; ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ കുറ്റപത്രം അടുത്തയാഴ്ച
കോഴിക്കോട്: വടകരയിൽ കാർ ഇടിച്ച് 9വയസുകാരി ദൃഷാന കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. അശ്രദ്ധ കാരണം...
വാഷിംങ്ടൺ: ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും...
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ...