കൊടുംചൂടിൽ കോട്ടയത്തെ ഓഫീസിൽ തറ പൊട്ടി അപകടം, ടൈല്‍ പാളികള്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു: വീഡിയോ

1 min read
News Kerala (ASN)
14th February 2024
കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ്...