തിരുവനന്തപുരം- കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ സിദ്ദീഖ് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന വാർത്ത പ്രചരിച്ചിരുന്നു. ആലപ്പുഴയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലേക്ക് സിദ്ദീഖ് മത്സരിക്കും എന്നായിരുന്നു...
Day: February 14, 2024
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മോദിയെ വിമർശിച്ചു എസ്എഫ്ഐ സ്ഥാപിച്ച ബോർഡിനെതിരെ പരാതി. എബിവിപിയാണ് വൈസ് ചാൻസലർക്ക് പരാതി നൽകിയത്. ഹിറ്റ്ലറുടെ തന്ത്രങ്ങൾ നടപ്പാക്കുന്നവർക്ക്...
മിണ്ടാതെ ഉരിയാടാതെ അഞ്ച് വര്‍ഷം!ലോക്സഭയില്‍ ഒരക്ഷരം പോലും മിണ്ടാതെ ഒൻപത് എം. പിമാര്‍ ; സമ്മേളനം അവസാനിക്കാനിരിക്കെ സഭയില്‍ മൗനം പാലിച്ച എം.പിമാരുടെ...
കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. ഇതോടെ തൃപ്പൂണിത്തുറവരെയുള്ള സർവ്വീസ് വൈകാതെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ....
ഗിരീഷ് എഡി ഒരുക്കിയ പ്രേമലുവിലെ ഹിറ്റ് ഡയലോഗിന് റീൽ ചെയ്ത് താരദമ്പതികളായ ഫഹദും നസ്രിയയും. ചുരുങ്ങിയ നേരം കൊണ്ട് ഇവരുടെ റീൽ ആരാധകർ...
ലോകത്ത് ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുള്ള ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക വിദഗ്ധൻ മൈക്കൽ സ്പെൻസ്. ലോകത്തിലെ...
ബംഗളുരു: ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. പിടിവലിക്കൊടുവിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലാണ് സംഭവം....
റിയാദ്- സൗദി അറേബ്യ വന്‍ കാലാവസ്ഥാവ്യതിയാനത്തിന് സാക്ഷിയാവുകയാണെന്നും വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന ഉഷ്ണമേഖല മഴക്കാട് കാലാവസ്ഥയോട് ജിസാന്‍ അടുത്തുവരികയാണെന്നും കാലാവസ്ഥ നിരീക്ഷണ...
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹിലക്‌സ് തുടങ്ങിയ വാഹനങ്ങൾ വിതരണം ചെയ്യുന്നത് പുനരാരംഭിച്ചു ....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നറിയാം. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോര്‍ഖി...