News Kerala
14th January 2024
തിരുവനന്തപുരം-എക്സാലോജിക്കിനെതിരായ അന്വേഷണത്തില്‍ പ്രതിക്കൂട്ടിലാകുന്നതു സിപിഎം കൂടിയാണ്. പാര്‍ട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തത്....