News Kerala
14th January 2023
പരീക്ഷകാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (സി.സി.എസ്.എസ്.) നവംബര്‍ 2022 പരീക്ഷകള്‍ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. പരീക്ഷാഫലംഒന്നാം സെമസ്റ്റര്‍...