News Kerala
13th December 2023
ജിദ്ദ-ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരം നിയന്ത്രിക്കുന്നത് വനിതാ റഫറി. അമേരിക്ക റഫറി ടോറി പെൻസോയാണ് ഉദ്ഘാടന മത്സരത്തിലെ പ്രധാന റഫറി....