11 രൂപയ്ക്ക് 10 ജിബി ഡാറ്റ; എയര്‍ടെല്ലുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ജിയോ, വമ്പന്‍ പ്രഖ്യാപനം
1 min read
News Kerala (ASN)
13th November 2024
മുംബൈ: രാജ്യത്തെ ടെലികോം രംഗത്ത് വാശിയേറിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. മൊബൈല്‍ സേവനത്തില്‍ മികച്ച റീച്ചാര്‍ജ് പ്ലാനുകളുമായി എല്ലാ കമ്പനികളും ശക്തമായി പോരാടുന്നു....