തീപിടിച്ച്, അഗ്നി ഗോളം പോലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഉരുണ്ടുവന്നത് ഡ്രൈവറില്ലാ കാര്‍; വീഡിയോ വൈറൽ

1 min read
News Kerala (ASN)
13th October 2024
ജയ്പൂരിലെ അജ്മീർ റോഡിൽ സുദർശൻപുര പുലിയയിലേക്ക് പോകുകയായിരുന്ന ഡ്രൈവറില്ലാത്ത ഒരു കാര്‍ തീപിടിച്ച് ഉരുണ്ടെത്തിയെത് ആള്‍ക്കൂട്ടത്തിനിടയിലേക്ക്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു...