'ഗുരുവായൂരമ്പലനടയിൽ' നിന്നും 'നുണക്കുഴി'യിലേക്ക് ; സ്ക്രീനിൽ വീണ്ടും ബേസിൽ ജോസഫ്-നിഖില വിമൽ കോംബോ

1 min read
Entertainment Desk
13th August 2024
ചുരുങ്ങിയ കാലയളവിനുള്ളിൽ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബേസിൽ ജോസഫും നിഖില വിമലും. ‘ഗുരുവായൂരമ്പലനടയിൽ’ലെ കിടിലൻ പ്രകടനത്തിന് ശേഷം ജീത്തു...