14th July 2025

Day: July 13, 2025

ആനിക്കാട് ∙ പഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് റോഡിലെ കലുങ്ക് ശോച്യാവസ്ഥയിൽ. വാഹനഗതാഗതം ഭീഷണിയിൽ. മല്ലപ്പള്ളി തേലമൺ–പുല്ലുകുത്തി റോഡിൽ തൊട്ടിയിൽപടിയ്ക്കു സമീപത്തെ കലുങ്കിന്റെ തകർച്ചയാണ്...
തലയോലപ്പറമ്പ് ∙ വെട്ടിക്കാട്ടുമുക്ക് പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് പാളികൾ അടർന്നു കമ്പികൾ കാണാവുന്ന നിലയിൽ; പ്രദേശവാസികൾ ആശങ്കയിൽ. തലയോലപ്പറമ്പ് – എറണാകുളം റോഡിൽ...
കൊല്ലം∙ ഒ‍ാട അടച്ചതോടെ വീടിനകത്ത് മുട്ടൊപ്പം വെള്ളം. ടൗണിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഒ‍ാഫിസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും പിറകിലുള്ള അഖിൽ ഭവനാണ്...
തുറവൂർ ∙ തുറവൂർ–കുമ്പളങ്ങി റോഡിന്റെ ടെൻഡർ നടപടി പൂ‍ർത്തിയായി. കരാർ ഏറ്റെടുത്തു. 2 ആഴ്ചയ്ക്കകം നിർമാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു....
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ...
ബെംഗളൂരു : മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എം.ആർ.പി.എൽ. ഓപ്പറേറ്റർമാരായ...
മണ്ണീറ ∙ വടക്കേ മണ്ണീറയിലെ കൃഷിയിടങ്ങളിൽ കാട്ടാനശല്യം പതിവാകുന്നു. വീടിന് സമീപമെത്തി നാശം വരുത്താൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ഒരാഴ്ചയിലേറെയായി ഇവിടെ കാട്ടാനയിറങ്ങി...
കൊല്ലം∙ കെട്ടിയിട്ടിരുന്ന വള്ളം കെട്ടഴിഞ്ഞ് ഒഴുകി പുലിമുട്ടിൽ ഇടിച്ചു തകർന്നു. വാടി കല്ലേലിൽ വയൽ പുരയിടത്തിൽ എം.എഡിസന്റെ(54) ഉടമസ്ഥതയിലുള്ള പൊൻകുരിശ് എന്ന മോട്ടർ...
ദുബൈ: സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മും​ബൈ പൊ​ലീ​സ്​ തിര​യു​ന്ന പ്ര​തി​യെ യുഎഇ​യി​ൽ ​നി​ന്ന്​ ഇ​ന്ത്യ​യ്ക്ക് കൈമാറി. കു​ബ്ബ​വാ​ല മു​സ്ത​ഫ എ​ന്ന​യാ​ളെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​...
ബെംഗളൂരു ∙ ശിവമൊഗ്ഗ സെൻട്രൽ തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട...