സൗത്ത്ഹെൻഡ്: ടേക്ക് ഓഫിന് പിന്നാലെ വിമാനം തകർന്ന് വീണ് അഗ്നിഗോളമായി. ബ്രിട്ടനിലെ സൗത്ത്ഹെൻഡ് വിമാന താവളത്തിൽ ആണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ...
Day: July 13, 2025
തൃശൂർ: ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവീസ് ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സ്ഥാപന ഉടമയേയും മകനേയും ജീവനക്കാരനേയും ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വലപ്പാട്...
നാഗ്പൂർ: മദ്യപിച്ച് ഫിറ്റായി ഡ്രൈവറും കണ്ടക്ടറും പന്ത് തട്ടിയത് 37 ജീവനുകൾ. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് ജോലി സമയത്ത്...
ബെക്കന്‍ഹാം: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യ അണ്ടര്‍ 19 ടീം 540 റണ്‍സെടുത്ത് പുറത്ത്. ആയുഷ് മാത്രെ...
കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനിലെ...
ലണ്ടൻ∙ ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് . ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത്...
ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. നാലാം ദിനം അവസാനിക്കുമ്പോള്‍ നാലിന് 58 എന്ന...
കൊച്ചി: എറണാകുളം പുത്തൻ കുരിശിൽ നായക്കുട്ടിയുടെ ദേഹത്ത് രാസലായനി ഒഴിച്ച സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് കേസെടുത്തത്....
പന്നോൺഹാൽമ: ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുസ്തകങ്ങൾക്ക് ഭീഷണിയായി ബിസ്കറ്റ് വണ്ട്. ഹംഗറിയിലെ ഏറ്റവും പഴക്കമുള്ള ലൈബ്രറിയെ ഭീഷണിയിലാക്കി കുഞ്ഞൻ വണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം...
കോട്ടയം: യൂത്ത് കോണ്‍ഗ്രസിനെതിരായ പി ജെ കുര്യന്റെ വിമർശനം തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. 9 കൊല്ലമായി കെഎസ്യുവും...