News Kerala (ASN)
13th June 2024
മാനന്തവാടി: കര്‍ണാടക-കേരള അതിര്‍ത്തി ചെക്കുപോസ്റ്റ് ആയ ബാവലിയില്‍ എക്സൈസിന്റെ എം.ഡി.എം.എ വേട്ട. 54.39 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ ഉദ്യോഗസ്ഥര്‍...