ഓലയുടെ മാജിക് ഇനി നടക്കില്ല! ദീപാവലിക്ക് മുമ്പ് വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ ടിവിഎസ്
ഇക്കാലത്ത് ഇവി സ്‍കൂട്ടറുകളുടെ ഡിമാൻഡ് വളരെയധികം കൂടിയിട്ടുണ്ട്, അതിൽ ഒല, ടിവിഎസ് പോലുള്ള കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ട്. നിലവിൽ, വിലകുറഞ്ഞ സ്‍കൂട്ടറുകളുടെ പേരിൽ...