27th July 2025

Day: April 13, 2025

ഡൽഹിയിൽ ലത്തീൻ അതിരൂപതയുടെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച് പൊലീസ് ന്യൂഡൽഹി∙ ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ  കുരിശിന്റെ വഴിക്ക്...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖം പൂർണ്ണമായും മണൽ മൂടിയതോടെ  തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. കടലിൽ പോകാനാവാതെ  തീ​ര​വാ​സി​ക​ൾ ഉ​പ​ജീ​വ​ന പ്ര​തി​സ​ന്ധി​യി​ലാണ്. മീൻപിടുത്തക്കാർ കടലിൽ...
മുൻ ഗവ.പ്ലീഡർ പി.ജി. മനു കൊല്ലത്തെ വീട്ടിൽ മരിച്ചനിലയിൽ കൊല്ലം ∙ മുൻ സർക്കാർ അഭിഭാഷകൻ പി.ജി. മനുവിനെ കൊല്ലത്തെ വീട്ടിൽ മരിച്ച...
തീരുവ കൊണ്ട് കളിക്കുന്ന ഡോണൾഡ് ട്രംപിന്റെ താളത്തിനൊത്ത് മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ ലോകവിപണി നീങ്ങിയത്. അമേരിക്കൻ വിപണിക്ക് പിന്നാലെ മാത്രം സഞ്ചരിച്ച ഇന്ത്യൻ...
പി.കെ.സുബൈർ അന്തരിച്ചു കൊടുവള്ളി∙ കൊടുവള്ളി നഗരസഭ കൗൺസിലർ മോഡേൺ ബസാർ പാലക്കുന്നുമ്മൽ പി.കെ.സുബൈർ (47) അന്തരിച്ചു. ഭാര്യ: ഹബീബ. മക്കൾ: ഫാത്തിമ ഹസ്ബി,...
‘അത് പ്രാങ്ക്’: യുവതിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാൻ ശ്രമിച്ച വിദ്യാർഥികൾക്കെതിരെ നടപടി ഗുരുഗ്രാം∙ പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാനുള്ള വിദ്യാർഥിയുടെ...
മോഹൻലാല്‍ നായകനായി വരാനിരിക്കുന്നതാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. കെ ആര്‍ സുനിലാണ് തിരക്കഥയെഴുതുന്നത്. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് സുനില്‍. എങ്ങനെയാണ്...
വാഹനങ്ങൾ വഴി തിരിച്ചുവിട്ടു: ഗതാഗതക്കുരുക്കിൽ വലഞ്ഞ് ചെറുവത്തൂർ ചെറുവത്തൂർ∙ ദേശീയപാത വികസനത്തിന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടതോടെ വീർപ്പുമുട്ടി ചെറുവത്തൂർ. വ്യാപാരസ്ഥാപനങ്ങളിൽ  കച്ചവടം നടക്കാത്ത...
ദില്ലി: കുരുത്തോല പ്രദക്ഷിണത്തിന് ദില്ലി പോലീസ് അനുമതി നിഷേധിച്ചതായി സേക്രഡ് ഹാർട്ട് ദേവാലയം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. സെൻ്റ് മേരീസ്...