മ്യാന്മറില് ജനക്കൂട്ടത്തിന് നേരെ സൈന്യം ബോംബിട്ടു; കുട്ടികളടക്കം 110 പേര്‍ കൊല്ലപ്പെട്ടു

1 min read
News Kerala
13th April 2023
ബാങ്കോക്ക്: വിമതര്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 110 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒരു ഗ്രാമത്തിലാണ് സൈന്യം വിമതര്‍...