Entertainment Desk
13th March 2025
കൊച്ചി: സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാമാസവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും. ‘വെള്ളിത്തിര’ എന്നാണ് ഉടൻ പ്രവർത്തനമാരംഭിക്കുന്ന ചാനലിന്റെ പേര്....