Entertainment Desk
13th March 2024
മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് വിവാദത്തിലകപ്പെട്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ രംഗത്ത് വന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ...