കറാച്ചി∙ ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ഗ്രൗണ്ടിൽ ഷഹീൻ അഫ്രീദി– മാത്യു ബ്രീറ്റ്സ്കി വാക്പോര്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ ഇരു താരങ്ങളും...
Day: February 13, 2025
'ക്വിപു'; പ്രപഞ്ചത്തിലെ ഏറ്റവും വലിയ സൂപ്പർസ്ട്രക്ചർ കണ്ടെത്തി, 1.3 ബില്യൺ പ്രകാശവർഷത്തിൽ അധികം നീളം
പ്രപഞ്ചത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ സൂപ്പർസ്ട്രക്ചർ ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തി. ജർമ്മനിയിലെ മ്യൂണിക്കിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്സിലെ ഹാൻസ് ബോ...
മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന ഷോയിലെ എപ്പിസോഡിലെ അശ്ലീല പരാമര്‍ശങ്ങള്‍ പ്രകോപനം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് യൂട്യൂബര്‍മാരായ രണ്‍വീര്‍ അല്ലാബാഡിയ, സമയ് റെയ്‌ന, അപൂര്‍വ...
.news-body p a {width: auto;float: none;} കോഴിക്കോട്: എടിഎം കവർച്ചാശ്രമത്തിനിടെ ഒരാൾ പിടിയിൽ. കോഴിക്കോട് പറമ്പിൽ കടവിൽ പുലർച്ചെയാണ് സംഭവം. മലപ്പുറം...
കോട്ടയ്ക്കല്‍: റേഡിയോ മാത്രം കേട്ടുവളര്‍ന്നവരാകും നാല്പതിനുമുകളില്‍ പ്രായമുള്ളവര്‍ ഏറെയും. ടി.വി.യുടെയും മൊബൈലിന്റെയും സ്‌ക്രീനുകളില്‍തെളിയുന്ന വര്‍ണക്കാഴ്ചകള്‍ക്കുമുമ്പ് ലോകം വാണ റേഡിയോ നൊസ്റ്റാള്‍ജിയയായി കൊണ്ടുനടക്കുന്നവര്‍ ഇന്നും...
.news-body p a {width: auto;float: none;} തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം നിരീക്ഷിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. കൈക്കൂലിക്കാരായ...
തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതി...
2025 സെപ്റ്റംബറോടെ സ്കോഡ ഓട്ടോ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കും. സ്കോഡ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനേബയാണ് ഇക്കാര്യം വ്യക്തമാക്കിയത്....
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച ഉടൻ തുടങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....
.news-body p a {width: auto;float: none;} തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന്...