News Kerala KKM
13th February 2025
കൊച്ചി: ”പ്രിയപ്പെട്ട പി.ടി ദൈവത്തോടൊപ്പം നിന്ന് ചേർത്തു നിറുത്തിയതാകാം എന്നെ. ആരോഗ്യവതിയായി മടങ്ങാനാകുന്നതിൽ സന്തോഷം. എത്രയും വേഗം പ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തും…”