News Kerala (ASN)
13th February 2024
പുകവലി ആരോഗ്യത്തിന് ഹനികരമാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. പുകവലി ശ്വാസകോശത്തെ മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തെയും ബാധിക്കാം. പുകവലി, തിമിരം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന്...