News Kerala
13th February 2022
കെ.പി.സി.സി. നേതൃത്വത്തിനോട് ആലോചിക്കാതെ നയപരമായ കാര്യങ്ങള്‍ ചെന്നിത്തല പ്രഖ്യപിക്കുന്നതില്‍ നേതൃത്വത്തിനു അതൃപ്തി ഉണ്ടെന്ന വിവാദത്തില്‍ വിശദീകരണവുമായി രമേശ് ചെന്നിത്തല. നിഷിപ്ത താല്പര്യക്കാരുടെ അസത്യ...