ഐഎസ്എലിൽ മുംബൈ സിറ്റിയെ 3–0നു തകർത്ത് ജംഷഡ്പുർ എഫ്സി; ഗോളടിച്ച് മലയാളി താരം മുഹമ്മദ് സനാനും

1 min read
News Kerala Man
13th January 2025
മുംബൈ ∙ ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ 3–0നു തകർത്ത് ജംഷഡ്പുർ എഫ്സി. മലയാളി താരം മുഹമ്മദ് സനാൻ (64), ജോർദാൻ മറെ...