ബോര്‍ഡിംഗ് പാസ്സില്‍ കാണിച്ച സീറ്റ് വിമാനത്തിലില്ല, മണിക്കൂറോളംനിന്ന് ഇന്‍ഡിഗോ യാത്രക്കാരന്

1 min read
News Kerala
13th January 2024
മുംബൈ- ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ യാത്രക്കാരന് അമ്പരന്നു. തന്റെ ബോര്‍ഡിംഗ് പാസ്സില്‍ കുറിച്ച സീറ്റ് കാണാനില്ല. വിമാനത്തില്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊരു സീറ്റ് ഇല്ലാതിരുന്നതിനെത്തുടര്‍ന്ന്...