'സാറേ ഞാൻ ഷൈൻ, ആനിപ്പടിയിലെ ചാക്കോച്ചേട്ടന്റെയും മരിയച്ചേച്ചിയുടെയും മോൻ;' ജീവിതകഥ പറഞ്ഞ് ഷൈൻ

1 min read
Entertainment Desk
13th January 2024
അസിസ്റ്റൻറ് ഡയറക്ടറായി സിനിമയിൽ വന്ന് ഇന്ന് നായകനായി തിളങ്ങി നിൽക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. തന്റെ നൂറാമത്തെ ചിത്രമായ വിവേകാനന്ദൻ വൈറലാണ്...