സംസ്ഥാനത്ത് ഇന്ന് (13/01/2023) സ്വർണവിലയിൽ വർദ്ധനവ്; 160 രൂപ വർദ്ധിച്ച് പവന് 41280 രൂപയിലെത്തി

1 min read
News Kerala
13th January 2023
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 160...