News Kerala (ASN)
12th December 2024
മലയാളികള്‍ക്ക് വീട്ടുകാരെ പോലെയാണ് സീരിയല്‍ താരങ്ങള്‍ മിക്കവരും. സീരിയലില്‍ ജോഡികളായ കഥാപാത്രങ്ങളാകുന്നവര് യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണെന്ന് കരുതുന്നവരുമുണ്ട്. താരങ്ങളുടെ വിശേഷങ്ങളും സാകൂതം ശ്രദ്ധിക്കുന്നവരാണ്...