'ഒരു പെണ്‍കുട്ടിയെ കുഴിച്ചിട്ട് ചെമ്പരത്തി നട്ടത്';ദുരുഹതകള്‍ ഒളിപ്പിച്ച Secret of Women ട്രെയ്ലര്

'ഒരു പെണ്‍കുട്ടിയെ കുഴിച്ചിട്ട് ചെമ്പരത്തി നട്ടത്';ദുരുഹതകള്‍ ഒളിപ്പിച്ച Secret of Women ട്രെയ്ലര്
Entertainment Desk
12th January 2025
ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ദ സീക്രട്ട് ഓഫ് വുമണിന്റെ ട്രെയ്ലര്...