സൽമാൻ നല്ല സുഹൃത്ത്, നല്കിയ അവസരങ്ങള്‍ നിരസിച്ചുവെങ്കിലും സ്നേഹത്തോടെയാണ് പെരുമാറിയത് – കങ്കണ

1 min read
Entertainment Desk
12th January 2025
ബോളിവുഡ് സിനിമാ മേഖലയെ സംബന്ധിച്ചും താരങ്ങളുടെ സമീപനത്തെ കുറിച്ചുമെല്ലാം അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് കങ്കണ റണൗട്ട്. ആ നിലപാടുകള്‍ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി...