Entertainment Desk
12th February 2025
തിരൂര്‍: 27 വര്‍ഷം ആകാശവാണിയിലൂടെ നാടിന്റെ സ്പന്ദനമറിയിച്ച ഹക്കീം കൂട്ടായി വിരമിക്കുന്നു. ഈ മാസം 28-ന് അദ്ദേഹം വിരമിക്കും. 1997 നവംബര്‍ 28-ന്...