Day: February 12, 2025
മനുഷ്യജീവനെക്കാൾ വലുതല്ല മറ്റൊന്നും, വനംമന്ത്രിയുടെ ശ്രദ്ധ സ്വന്തം കസേര സംരക്ഷിക്കാനെന്ന് കോൺഗ്രസ്

1 min read
News Kerala KKM
12th February 2025
.news-body p a {width: auto;float: none;} തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ നാലു പേർ മരിച്ച അതീവ ഗുരുതരമായ സാഹചര്യത്തിൽ...
News Kerala (ASN)
12th February 2025
ന്യൂയോർക്ക്: ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ എതിർത്ത് അറബ് ലീഗ്. നിർദേശം അറബ് മേഖലയ്ക്ക് സ്വീകാര്യമല്ലെന്ന്...
News Kerala KKM
12th February 2025
തിരുവനന്തപുരം: വാക്കൗട്ട് പ്രസംഗത്തിന്റെ സമയത്തെച്ചൊല്ലി നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്പോര്. പൊലീസ് വീഴ്ചകളെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസവതരണത്തിന്...
News Kerala KKM
12th February 2025
സ്ട്രീമിംഗ് 28 ന് ഹോട്ട്സ്റ്റാറിൽ
കോൺ.തഴയുമ്പോൾ മാതൃക കാട്ടി സി.പി.എം:
14 പുതിയ ജില്ലാ സെക്രട്ടറിമാരും
പിന്നാക്ക,ന്യൂനപക്ഷ വിഭാഗം

1 min read
News Kerala KKM
12th February 2025
തിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി, പതിനാല് ജില്ലകളിലും പുതിയ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത് പിന്നാക്ക- മുസ്ലിം- ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർ. ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക...
News Kerala (ASN)
12th February 2025
ബിഗ് ബോസ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്ക് അകത്തും പുറത്തും റോബിൻ ഒരുപോലെ വൈറലായി. പിന്നീട്...
News Kerala Man
12th February 2025
അഹമ്മദാബാദ്∙ ചാംപ്യൻസ് ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റത്തിനു സാധ്യത. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമില് മാറ്റങ്ങൾ വരുത്തിയതിനു പിന്നാലെ സ്പിന്നർ വരുൺ...
News Kerala KKM
12th February 2025
റോഷൻ മാത്യു നായകനായി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 20ന് കണ്ണൂരിൽ ആരംഭിക്കും.
തുണി പൊക്കി കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമാണം – വിനായകനെതിരെ സിയാദ് കോക്കർ

1 min read
Entertainment Desk
12th February 2025
നിർമാതാവ് ജി സുരേഷ്കുമാറിനെതിരായ നടൻ വിനായകന്റെ പ്രസ്താവനയിൽ പ്രതികരണവുമായി നിർമാതാവ് സിയാദ് കോക്കർ. ‘സുരേഷ്കുമാർ ഒറ്റക്കല്ല.. ഞങ്ങൾ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്....