Day: November 12, 2024
News Kerala (ASN)
12th November 2024
തൃശൂർ : മോതിരംവാങ്ങാനെന്ന വ്യാജേനയെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം ജ്വല്ലറിയിൽ നിന്നും തന്ത്രപൂർവ്വം എട്ട് പവൻ സ്വർണ്ണം കവർന്നു. ഇതര സംസ്ഥാനക്കാർ...
News Kerala KKM
12th November 2024
.news-body p a {width: auto;float: none;} തൃഷയ്ക്കെതിരെയും ധനുഷിനെതിരെയുമടക്കം യൂട്യൂബ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തി വിവാദം സൃഷ്ടിച്ച മാദ്ധ്യമപ്രവർത്തകനും നടനുമാണ് ബയൽവാൻ രംഗനാഥൻ....
News Kerala (ASN)
12th November 2024
ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. തിരുവിതാംകൂർ ദേവസ്വം...
News Kerala (ASN)
12th November 2024
ഹരിപ്പാട്: അടച്ചിട്ടിരിക്കുന്ന വീടുകളിൽ കയറി മോട്ടറും മറ്റു ഉപകരണങ്ങളും മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. പള്ളിപ്പാട് ശ്രീനിലയം വീട്ടിൽ വിഷ്ണുവിനെയാണ് (29)...
News Kerala KKM
12th November 2024
മുറ സിനിമയിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി മാല പാർവതി …
News Kerala (ASN)
12th November 2024
വളരെ വ്യത്യസ്തമായതും ക്യൂട്ട് ആയതുമായ നിരവധി വീഡിയോകൾ നമ്മൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇന്ത്യക്കാരായ പലരും വിദേശത്ത് നിന്നും...
News Kerala Man
12th November 2024
കെബർഹ∙ ‘നിങ്ങൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് വരാത്തത് എന്ന് പറയാമോ?’ – ചോദ്യം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോടാണ്. ചോദിച്ചത്, ദക്ഷിണാഫ്രിക്കയിൽവച്ച് ഇന്ത്യൻ നായകനൊപ്പം...
ഉപതെരഞ്ഞെടുപ്പ്; കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു; പുതുക്കിയ തീയതി വെബ്സൈറ്റിൽ
1 min read
News Kerala (ASN)
12th November 2024
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നാളെ (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കൽ...
News Kerala KKM
12th November 2024
നടനും സംവിധായകനുമായ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയരംഗത്തേക്ക്. …