ജയ്പൂർ : മണിക്കൂറുകൾ പബ്ജി ഗെയിം കളിച്ച് മാനസിക നില തെറ്റിയ 14 കാരനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി . രാജസ്ഥാനിലെ അൽവാറിലെ മുംഗാസ്ക...
Day: July 12, 2023
എറണാകുളം: 200 രൂപ നൽകാൻ ഇല്ലാത്തതിനാൽ ആംബുലൻസ് എടുക്കാതിരുന്നതോടെ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്....
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി....
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ കേസില്‍ പ്രതി പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ്...
സ്വന്തം ലേഖകൻ പറവൂർ: പറവൂർ താലൂക് ആശുപത്രിയിൽ ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന പരാതിയെ തുടര്‍ന്ന് ആംബുലൻസ് ഡ്രൈവർക്ക് സസ്‌പെൻഷൻ. പനി ബാധിച്ച്...
സ്വന്തം ലേഖകൻ കോട്ടയം / ബംഗളൂരു: ബംഗളൂരുവില്‍ ഐടി കമ്പനി ഉടമകളായ മലയാളി യുവാവിനെയും സുഹൃത്തിനെയും കമ്പനിയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തിൽ വഴിത്തിരിവ്....
സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ...
സ്വന്തം ലേഖകൻ തൊടുപുഴ: വയറുവേദനയും ഛര്‍ദ്ദിയും പനിയുമായി ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവം.കരിങ്കുന്നം ഒറ്റല്ലൂര്‍ അമ്പലപ്പടി മണ്ണാത്തിപ്പാറയില്‍ സജിയുടെ മകൻ ഗൗരീശങ്കറാണ് (19)...
സ്വന്തം ലേഖകൻ പട്‌ന: തര്‍ക്കത്തിനിടെ ഭാര്യമാര്‍ യുവാവിനെ കുത്തിക്കൊന്നു. ബിഹാര്‍ ഛാപ്ര സ്വദേശിയായ ആലംഗീര്‍ അന്‍സാരി(45)യാണ് മരിച്ചത്. ഇയാളുടെ രണ്ടു ഭാര്യമാർ അറസ്റ്റിൽ....
സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ.വിദ്യ തയ്യാറാക്കിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി അന്വേഷണസംഘം....