18th August 2025

Day: August 12, 2025

സുല്‍ത്താന്‍ബത്തേരി: എഴുപത് ദിവസങ്ങള്‍ക്കിടെ ഗൂഢല്ലൂര്‍, പന്തല്ലൂര്‍ താലൂക്കൂകളിലായി നാല് പേര്‍ കാട്ടാനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുയാണ്. ഉപജീവനത്തിനായി സാധാരണ കൂലിപ്പണിയെടുത്ത്...
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏഴിന്‍റെ പണി എന്നാണ് ഇത്തവണത്തെ സീസണിന് ബിഗ് ബോസ് നല്‍കിയിരിക്കുന്ന...
തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
ന്യൂഡൽഹി∙ നികത്തുന്നതിനായി ഇന്ത്യ മറ്റുവഴികൾ തേടിതുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 20ൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു....
ആലപ്പുഴ : ഏറ്റുമാനൂ‍ർ ജയ്നമ്മ തിരോധാന കേസിൽ സെബാസ്റ്റ്യന്‍റെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കും. ഇതുവരെ സെബാസ്റ്റ്യൻ ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ജാമ്യാപേക്ഷ സമർപ്പിച്ചാൽ...
കൊച്ചി: കൊച്ചിയില്‍ പതിനാലു വയസുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതി വ്യാജമെന്ന നിഗമനത്തില്‍ പൊലീസ്. പരാതിക്കാരനായ കുട്ടി മൊഴി മാറ്റിയതോടെയാണ് കേസിലെ ട്വിസ്റ്റ്....
തിരുവനന്തപുരം: ഇറച്ചിക്കോഴി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നിലമാമൂട്ടിന് സമീപത്തായിരുന്നു...
ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ നിന്നുള്ള ചില ചണ ഉൽപന്നങ്ങളുടെയും കയറുകളുടെയും കരമാർഗമുള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചു. എന്നാൽ,...
ബാങ്കോർ: വിമാനത്തിന്‍റെ ശുചിമുറിയിൽ ദമ്പതികൾ പുകവലിച്ചത് കാരണം യുഎസിലെ ഒരു യാത്രാവിമാനം 17 മണിക്കൂറിലധികം വൈകിയതായി റിപ്പോർട്ട്. ജൂലൈ എട്ട് ചൊവ്വാഴ്ച മെക്സിക്കോയിലെ...
വണ്ണപ്പുറം∙ ടൗണിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി. ഹൈറേഞ്ച് കവലയിലുള്ള ലൈറ്റ് കേടായതിനെ തുടർന്ന് ഒരുമാസം മുൻപാണ് ഇത് നന്നാക്കിയത്. നന്നാക്കി...