ദില്ലി: ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചു. ഇതോടെ...
Day: October 12, 2023
ന്യൂദല്‍ഹി-ഇസ്രയലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒപ്പറേഷന്‍ അജയ് ഇന്ന് മുതല്‍ ആരംഭിക്കും. ടെല്‍ അവീവില്‍ നിന്ന് ആദ്യ വിമാനം...
പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ എൻ ഐ എ അന്വേഷണം റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും. എൻ ഐ എ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. ഈ സാഹചര്യത്തിൽ 5ജില്ലകളിലാണ്...
റിയാദ്-ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം കുറക്കുന്നതിന് സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം...
ഷാര്‍ജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ...
മലപ്പുറം: മലപ്പുറം ചങ്ങരം കുളത്ത് യുവാവിനെ ലഹരി മാഫിയാ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കാഞ്ഞിയൂര്‍ സ്വദേശി അനസിനാണ് മര്‍ദനമേറ്റത്. കാറില്‍...
തിരുവനന്തപുരം: കിലയിൽ 11 അനധികൃത നിയമനങ്ങൾ നടത്തിയ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിൻവാതിലിലൂടെ...
ഹൈദരാബാദ്-നാഗചൈതന്യയുമായുള്ള പ്രണയത്തിന്റെ ഭാഗമായ ടാറ്റു നീക്കം ചെയ്ത് സാമന്ത. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളിലാണ് വയറിനുഭാഗത്തുള്ള ടാറ്റു കാണാനില്ലെന്ന് ആരാധകരുടെ കണ്ടെത്തല്‍....
ഇന്ന് നിരവധി ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് അമിത വണ്ണം. അനാരോഗ്യകരമായ ജീവിതശൈലിയോ ജോലിസ്ഥലത്ത് മണിക്കൂറുകളോളം ഇരിക്കുന്നതോ ആകാം ഇതിന്...